കാവ്യാത്മകമായി എഴുതാൻ ഞാൻ ഒരു കവിയല്ല...
സർഗാത്മകമായി എഴുതാൻ ഞാനൊരു എഴുത്തുകാരിയുമല്ല.....
നിന്റെ മനസിലുള്ളത് പേടി കൂടാതെ തുറന്നെഴുതു എന്ന് പറഞ്ഞ എന്റെ കുട്ടുവിന്....
ഒരു ബ്ലോഗ് എന്ന ആശയം പറഞ്ഞു തന്ന എന്റെ സോജുവാവക്ക്....
എഴുതണം ചേച്ചിയെന്ന് പറഞ്ഞു എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്റെ പ്രിൻസികുട്ടിക്കു...
ഇൻബോക്സിൽ വന്നു എന്താ ഇപ്പൊ ഒന്നും എഴുതാത്തെ എന്ന് ചോദിക്കുന്ന എന്റെ സൗഹൃദങ്ങൾക്ക്  വേണ്ടി.... 
ഞാനിവിടെ കുറിക്കുന്നു....

Comments

  1. Fantabulous writing dear...

    Satyangal thurannezhuthmpol athu vaayikumpol kittunna oru viswasam ..athu kaavyaathmakamaayit ezhuthiyal kittilla..
    Athu kondu ninte ee ezhuthukal aanu enikishtam....
    Goahead...
    God bless..

    ReplyDelete

Post a Comment